സ്‌കൂൾ കലോത്സവം ഡിസംബറിൽ ആലപ്പുഴയിൽ നടക്കും

  • 4
    Shares

2018 സംസ്ഥാന സ്‌കൂൽ കലോത്സവം ഡിസംബറിൽ നേരത്തെ നിശ്ചയിച്ചതു പോലെ ആലപ്പുഴയിൽ തന്നെ നടക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഇതറിയിച്ചത്. തിങ്കളാഴ്ച കൊച്ചിയിൽ ചേർന്ന മാനുവൽ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ആർഭാടമില്ലാതെയാകും കലോത്സവം നടത്തുക. ചെലവു ചുരുക്കുന്നതിനായി ഉദ്ഘാടന സമാപന ചടങ്ങുകളുണ്ടാകില്ല. കലോത്സവത്തിന്റെ തീയതികൾ ചൊവ്വാഴ്ച ചേരുന്ന യോഗത്തിൽ എടുക്കും. കലോത്സവത്തിന്റെ ദിവസങ്ങൾ കുറയ്ക്കാൻ ശ്രമിക്കുമെങ്കിലും കുട്ടികളുടെ സർഗശേഷി പ്രകടിപ്പിക്കാനുള്ള എല്ലാ അവസരമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *