പതിനാറുകാരിയുടെ ആത്മഹത്യ: പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി; വർക്കലയിൽ ഒരാൾ അറസ്റ്റിൽ

Loading...

വർക്കലയിൽ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഞ്ചുതെങ്ങ് സ്വദേശിയായ ജോൺ ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ കഴിഞ്ഞ മാസം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ കുട്ടി പലതവണ പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു

പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി കുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. മാനസികമായി തകർന്നുപോയ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടി മരിച്ചതോടെ ജോൺ ഒളിവിൽ പോയി. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *