കോഴിക്കോട് വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപം വിദ്യാർഥിനി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പുതിയങ്ങാടി സ്വദേശി വന്ദന(17)യാണ് മരിച്ചത്. ഷെർളീധരന്റെയും രൂപയുടെയും മകളാണ്
പ്ലസ് ടു പൂർത്തിയാക്കിയ വന്ദന അക്ഷയ കേന്ദ്രത്തിൽ പോയി തിരികെ വരുന്നതിനിടെയാണ് ട്രെയിന് മുന്നിൽ ചാടിയത്.