വിദ്യാർഥികളെ കൺസഷന്റെ പേരിൽ ഇരുന്ന് യാത്ര ചെയ്യുന്നത് വിലക്കാൻ പാടില്ലെന്ന് ഹൈക്കോടതി

Loading...
  • 141
    Shares

കൺസഷന്റെ പേരിൽ സ്വകാര്യ ബസുകൾ ഇന്ന് യാത്ര ചെയ്യുന്നതിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ പാടില്ലെന്ന് ഹൈക്കോടതി. വിദ്യാർഥികൾക്ക് ഇളവ് അനുവദിക്കാൻ ബസുടമകൾക്ക് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ചൂണ്ടിക്കാട്ടി ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷനും മറ്റുചിലരും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി പരാമർശം.

സീറ്റുകൾ ഒഴിഞ്ഞുകിടന്നാലും വിദ്യാർഥികളെ ബസ് ജീവനക്കാർ ഇരിക്കാൻ സമ്മതിക്കുന്നില്ലെന്ന് വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതി അന്വേഷണത്തിന് നിർദേശിച്ചിരുന്നു. ഇത്തരം വിവേചനം വിദ്യാർഥികളോട് കാണിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും കോടതി നിർദേശിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *