വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം: ഗവർണർ വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി

Loading...

യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥിനി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഗവർണർ പി സദാശിവം റിപ്പോർട്ട് തേടി. വൈസ് ചാൻസിലർ വി പി മഹാദേവൻ പിള്ളയോടാണ് ഗവർണർ റിപ്പോർട്ട് തേടിയിരിക്കുന്നത്.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു ഗവർണർക്ക് നിവേദനം നൽകിയിരുന്നു. എസ് എഫ് ഐ പ്രവർത്തകർ മാനസികമായി പീഡിപ്പിച്ചുവെന്ന് കുറിപ്പെഴുതിയ ശേഷമാണ് യൂനിവേഴ്‌സിറ്റി കോളജ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയാണ് പെൺകുട്ടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *