പെട്രൊളൊഴിച്ച് തീ കൊളുത്തിയ ശേഷം ബിജെപി സമര പന്തലിലേക്ക് ഓടിക്കയറി; മുട്ടട സ്വദേശിക്ക് ഗുരുതര പരുക്ക്

  • 9
    Shares

സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി നടത്തുന്ന സമര പന്തലിൽ ആത്മഹത്യാശ്രമം. ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം സമരപന്തലിലേക്ക് ഓടിയെത്തുകയായിരുന്നു. മുട്ടട സ്വദേശി വേണുഗോപാലനാണ് ആത്മഹത്യക്ക് ശ്രമിച്ചത്

പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പോലീസും സമരപന്തലിലുണ്ടായിരുന്ന ബിജെപി പ്രവർത്തകരും ചേർന്ന് ഇയാളെ തടയുകയും തീ കെടുത്താൻ ശ്രമിക്കുകയുമായിരുന്നു. 90 ശതമാനത്തിലധികം പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *