അർജന്റീനയുടെ തോൽവി: കോട്ടയത്ത് യുവാവ് കുറിപ്പെഴുതി വെച്ച് ആറ്റിലേക്ക് ചാടി

Loading...

ലോകകപ്പിലെ അർജന്റീനയുടെ തോൽവിയിൽ മനം നൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം ആറ്റിലേക്ക് ചാടുകയായിരുന്നു.

കോട്ടയം ആറ്റുമാനൂർ സ്വദേശി ബിനുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആറ്റുമാനൂർ ആറ്റിലേക്കാണ് ബിനു എടുത്തുചാടിയത്. അർജന്റീനയുടെ കടുത്ത ആരാധകനായിരുന്നു ഇയാൾ.

ഇന്നലെ മത്സരത്തിന് ശേഷം ബിനു വളരെ അസ്വസ്ഥനായിരുന്നുവെന്ന് കൂട്ടുകാരും ബന്ധുക്കളും പറയുന്നു. രാത്രി മുഴുവൻ ബഹളം വെക്കുകയും പൊട്ടിക്കരയുകയുമായിരുന്നു. ഇനി ലോകത്ത് എനിക്കൊന്നും കാണാനില്ലെന്ന് ആത്മഹത്യാ കുറിപ്പിൽ എഴുതി വെച്ചാണ് ആറ്റിലേക്ക് എടുത്ത് ചാടിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *