സമരപന്തൽ പൊളിച്ചു; സെക്രട്ടേറിയറ്റിന് മുന്നിൽ എംപാനൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

  • 11
    Shares

സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലുകൾ പൊളിച്ചുമാറ്റിയതിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സി എംപാനൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ സ്വദേശിയാണ് മരത്തിന് മുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ താഴെ ഇറക്കാനുള്ള ശ്രമം ഫയർഫോഴ്‌സ് തുടരുകയാണ്

ഇന്നലെ അർധരാത്രിയോടെയാണ് പത്തോളം സമര പന്തലുകൾ പോലീസിന്റെ സഹായത്തോടെ നഗരസഭ പൊളിച്ചു കളഞ്ഞത്. ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് സമരപന്തൽ പൊളിച്ചതെന്നാണ് അധികൃതർ പറയുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *