പ്രണയനൈരാശ്യം: യൂനിവേഴ്‌സിറ്റി കോളജിൽ വിദ്യാർഥിയുടെ ആത്മഹത്യാ ശ്രമം

യൂനിവേഴ്‌സിറ്റി കോളജിൽ വിദ്യാർഥിയുടെ ആത്മഹത്യാ ശ്രമം. മൂന്നാം വർഷ ചരിത്ര വിദ്യാർഥിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോളജ് കെട്ടിടത്തിന്റെ മുകളിൽ കയറി ഇയാൾ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.

പ്രണയനൈരാശ്യത്തെ തുടർന്നായിരുന്നു ആത്മഹത്യാ ഭീഷണി. പോലീസെത്തി വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *