യൂനിവേഴ്‌സിറ്റി കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി കോളജ് മാറ്റത്തിന് അപേക്ഷ നൽകി

എസ് എഫ് ഐ പ്രവർത്തകർ മാനസികമായി പീഡിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് യൂനിവേഴ്‌സിറ്റി കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി കോളജ് മാറ്റത്തിന് അപേക്ഷ നൽകി. ആരോപണം ഉന്നയിച്ചതിന്റെ ഭയം കൊണ്ടാണ് പരാതി പിൻവലിച്ചതെന്നും കോളജ് മാറ്റത്തിന് അപേക്ഷ നൽകിയതെന്നും വിദ്യാർഥിനിയുടെ ബന്ധു പറയുന്നു

എസ് എഫ് ഐ പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ വനിതാ നേതാക്കൾ പഠിക്കാൻ അനുവദിക്കുന്നില്ലെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. ബന്ധുക്കൾക്കൊപ്പം എത്തിയാണ് പെൺകുട്ടി കോളജ് മാറ്റത്തിന് അപേക്ഷ നൽകിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *