വീഡിയോ കോളിലൂടെ മരണദൃശ്യം പെൺസുഹൃത്തിന് അയച്ച് യുവാവ് ആത്മഹത്യ ചെയ്തു

മരണദൃശ്യങ്ങൾ തത്സസമയം പെൺസുഹൃത്തിന് അയച്ചുനൽകി യുവാവ് ആത്മഹത്യ ചെയ്തു. ചേര്‍ത്തല കടക്കരപ്പള്ളി പഞ്ചായത്തിലാണ് സംഭവം. മാളിയേക്കൽ മോഹനൻ മകൻ ശ്രീരാഗ്(25) ആണ് മരിച്ചത്. വെള്ളിയാഴ്ച മൂന്നരയോടെയാണ് സംഭവം

വീഡിയോ കോളിൽ ആത്മഹത്യാ ദൃശ്യങ്ങൾ കണ്ടതോടെ പെൺസുഹൃത്ത് തന്റെ പ്രതിശ്രുത വരനുമൊന്നിച്ച് യുവാവിന്റെ വീട്ടിലെത്തുകയും വിവരമറിയിക്കുകയുമായിരുന്നു. എന്നാൽ ഇവരെത്തുമ്പോഴേക്കും ശ്രീരാഗ് മരിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *