സ്ത്രീകൾക്ക് മാത്രമായി നവോത്ഥാനമുണ്ടാകുമോയെന്ന് സുകുമാരൻ നായർ; വനിതാ മതിൽ ജാതീയ വേർതിരിവുണ്ടാക്കും

Loading...
  • 12
    Shares

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയിലൂടെ പുറത്തുവരുന്നത് ധാർഷ്ട്യത്തിന്റെ ഭാഷയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വനിതാ മതിൽ ജനങ്ങളെ ജാതീയമായി വേർതിരിക്കും. വനിതകൾക്ക് മാത്രമായി നവോത്ഥാനം നടപ്പാകുമോയെന്നും സുകുമാരൻ ചോദിച്ചു.

വനിതാ മതിലിന് എതിരാണെങ്കിലും അതിൽ പങ്കെടുക്കരുതെന്ന് ആർക്കും എൻ എസ് എസ് നിർദേശം നൽകിയിട്ടില്ല. പങ്കെടുക്കണമോയെന്നത് വിശ്വാസികളുടെ തീരുമാനമാണ്. ആരുടെയും ചട്ടുകമാകാൻ എൻ എസ് എസ് ആഗ്രഹിക്കുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു

ശബരിമല സമരത്തിൽ വിട്ടുവീഴ്ചക്കില്ല. ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *