കളി എൻ എസ് എസിനോട് വേണ്ട; മുന്നറിയിപ്പ് നൽകാൻ ശ്രമിച്ച് സുകുമാരൻ നായർ

  • 14
    Shares

എൻ എസ് എസ് ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി ജനറൽ സെക്രട്ടറി സുകുമാരൻ നായർ. കളി എൻ എസ് എസിനോട് വേണ്ട എന്നാണ് സുകുമാരൻ നായർ പറയുന്നത്. എൻ എസ് എസിന്റെ മൂന്ന് ഓഫീസുകളാണ് ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും സുകുമാരൻ നായർ പറഞ്ഞു.

സർക്കാരിനെതിരെ വിമർശനവുമായാണ് സുകുമാരൻ നായരുടെ കുറിപ്പ്. ഹിന്ദുക്കൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ദേവസ്വം നിയമനത്തിലെ പിന്നാക്കക്കാർക്കുണ്ടായിരുന്ന സംവരണം 32 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്തിയതെന്ന് ഇയാൾ ആരോപിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *