സുമ ബാലകൃഷ്ണൻ കണ്ണൂർ കോർപറേഷൻ മേയർ; കോർപറേഷൻ ഭരണം യുഡിഎഫിന്

കണ്ണൂർ കോർപറേഷൻ മേയറായി കോൺഗ്രസിലെ സുമ ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. 55 അംഗ കൗൺസിലിൽ 28 അംഗങ്ങളുടെ പിന്തുണയാണ് സുമ ബാലകൃഷ്ണന് ലഭിച്ചത്. മുൻ മേയറായ എൽ ഡി എഫിന്റെ സ്ഥാനാർഥി ഇ പി ലതക്ക് 25 വോട്ടുകൾ ലഭിച്ചു

എൽ ഡി എഫ് കൗൺസിലർ കെ റോജയുടെ വോട്ട് ആസാധുവായി. ഓഗസ്റ്റ് 17ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് കോർപറേഷൻ ഭരണം എൽ ഡി എഫിന് നഷ്ടപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *