കേരളം കൊടും വരൾച്ചയിലേക്ക്; താപനില 40 ഡിഗ്രി സെൽഷ്യസിൽ

Loading...
  • 12
    Shares

സംസ്ഥാനത്ത് വേനൽ അതിശക്തമാകുന്നു. പാലക്കാട് ജില്ലയിൽ ഏറ്റവുമുയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിലെത്തി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും ചൂട് വർധിക്കാൻ സാധ്യതയുണ്ട്.

എറണാകുളം, തൃശ്ശൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്നാണ് കാലാസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയും കൂടുതലാണ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *