കേരളം വെന്തുരുകുന്നു; സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് സൂര്യഘാതമേറ്റു

  • 15
    Shares

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. 24 പേർക്ക് ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സൂര്യാഘാതമേറ്റു. കോഴിക്കോട് ആറ് പേർക്കും പത്തനംതിട്ടയിൽ ആറ് പേർക്കും സൂര്യഘാതമേറ്റു

കോട്ടയം ജില്ലയിൽ 4 പേർക്ക് സൂര്യഘാതമേറ്റു. ഇടുക്കി, പാലക്കാട് ജില്ലകളിലും സൂര്യാഘതമേറ്റതായി വാർത്തകളുണ്ട്. 12 മണിക്ക് ശേഷം തുറസ്സായ സ്ഥലത്ത് ജോലി ചെയ്തവർക്കാണ് പൊള്ളലേറ്റത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *