കണ്ണൂരും പാറശ്ശാലയിലും രണ്ട് പേരുടെ മരണം സൂര്യാഘാതമേറ്റെന്ന് സംശയം

  • 11
    Shares

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചതായി സംശയം. കണ്ണൂർ വെള്ളോറ, തിരുവനന്തപുരം പാറശ്ശാല എന്നിവിടങ്ങളിലാണ് മധ്യവയസ്‌കർ മരിച്ചത്. കണ്ണൂർ പെരിങ്ങോം സ്വദേശി നാരായണനെ ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. കാൽമുട്ടിന് താഴെ പൊള്ളിയടർന്ന നിലയിലാണ്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം പറയാനാകുവെന്ന് പോലീസ് പറയുന്നു

തിരുവനന്തപുരം പാറശ്ശാലയിൽ അയിര സ്വദേശി കരുണാകരനാണ് വയലിൽ കുഴ്ഞുവീണ് മരിച്ചത്. കഴുത്തിലും മറ്റ് ഭാഗങ്ങളിലും പൊള്ളലേറ്റ പാടുകളുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *