താപനില 41 ഡിഗ്രി സെൽഷ്യസിൽ; പാലക്കാട് മൂന്ന് പേർക്ക് സൂര്യാഘാതമേറ്റു

  • 11
    Shares

സംസ്ഥാനത്ത് താപനില ക്രമാതീതമായി വർധിപ്പിക്കുന്നു. പാലക്കാട് ഇന്ന് 41 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഈ മാസം ഇത് രണ്ടാംതവണയാണ് താപനില 41 ഡിഗ്രി സെൽഷ്യസിൽ എത്തിയത്.

ജില്ലയിൽ ഇന്ന് മൂന്ന് പേർക്ക് സൂര്യാഘാതമേറ്റു. ഷൊർണൂർ, നന്ദിയോട്, കണ്ണാടി എന്നീ സ്ഥലങ്ങളിലുള്ളവർക്കാണ് സൂര്യാഘാതമേറ്റത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *