വയനാട് രണ്ട് പേർക്ക് സൂര്യതാപമേറ്റു; സംസ്ഥാനം കടുത്ത വേനലിലേക്ക്

  • 13
    Shares

വയനാട് ജില്ലയിൽ രണ്ട് പേർക്ക് സൂര്യതാപമേറ്റു. മൈലാടി സ്വദേശി ഇസ്മായിൽ, നടവയൽ സ്വദേശി ബിജു എന്നിവർക്കാണ് സൂര്യതാപമേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലിക്കിടെയായിരുന്നു അപകടം

പ്രളയശേഷം അതിശക്തമായ വേനലിലേക്കാണ് സംസ്ഥാനം പോകുന്നത്. നദികളും കിണറുകളും ജലാശയങ്ങളും വറ്റിവരളുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *