സൂര്യാഘാത മുന്നറിയിപ്പ് 10 വരെ നീട്ടി; കനത്ത ചൂട് തുടരും

  • 6
    Shares

സംസ്ഥാനത്ത് കനത്ത ചൂട് തുടരും. ചൂടിനെതിരെയുള്ള ജാഗ്രതാ നിർദേശം ഈ മാസം 10 വരെ നീട്ടി. തിരുവനന്തപുരം കോട്ടയം ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും 3 തുടങ്ങി നാല് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്

കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില 2 മുതൽ 3 ഡിഗ്രി വരെ ഉയർന്നേക്കും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *