സുനിൽ പി ഇളയിടത്തിന്റെ കാലടി സർവകലാശാലയിലെ ഓഫീസിന് നേരെ ആക്രമണം

  • 7
    Shares

കാലടി സർവകലാശാലയിൽ സുനിൽ പി ഇളയിടത്തിന്റെ ഓഫീസ് ആക്രമിച്ചു. ഓഫീസിന് മുന്നിൽ ബോർഡ് നശിപ്പിക്കുകയും വാതിലിൽ കാവി വരകൾ വരിച്ച് വൃത്തികേടാക്കുകയും ചെയ്തു. സുനിൽ പി ഇളയിടത്തിനെ വധിക്കാൻ സംഘപരിവാറുകാർ സോഷ്യൽ മീഡിയയിൽ ആഹ്വാനം നടത്തുന്നതിനിടെയാണ് ആക്രമണം

സംഘപരിവാറിന്റെ ഫാസിസ്റ്റ് രീതിക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നയാളാണ് സുനിൽ പി ഇളയിടം. ഇയാളെ കണ്ടാൽ കല്ലെറിഞ്ഞ് കൊല്ലണം എന്നാണ് സംഘപരിവാറുകാർ ആഹ്വാനം ചെയ്യുന്നത്. ശബരിമല വിഷയത്തിൽ വസ്തുതകളുടെ ബലത്തിൽ സംഘപരിവാർ വാദങ്ങളെ സുനിൽ പി ഇളയിടം ദുർബലമാക്കിയിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *