സപ്ലോകോയുടെ 11 രൂപയുടെ കുപ്പിവെള്ളം ഇനി റേഷൻ കടകൾ വഴിയും

Loading...

സപ്ലൈകോ ആരംഭിച്ച 11 രൂപയുടെ കുടിവെള്ളം റേഷൻ കട വഴിയും വിതരണം ചെയ്യും. സംസ്ഥാനത്തെ 14, 350 റേഷൻ കടകൾ വഴിയാണ് കുപ്പിവെള്ളം വിതരണം ചെയ്യുക. ഭക്ഷ്യമന്ത്രി പി തിലോത്തമനുമായി റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം

ഏപ്രിൽ ആരംഭിച്ച പദ്ധതി വഴി ആറ് ലക്ഷത്തോളം രൂപയുടെ കുപ്പിവെള്ളമാണ് സപ്ലൈകോ വിപണിയിലെത്തിച്ചത്. പൊതുവിപണയിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപ വാങ്ങുന്ന സ്വകാര്യ കമ്പനികളുടെ ചൂഷണം തടയുകയാണ് ലക്ഷ്യം. വയനാട്, കാസർകോട് ജില്ലകളിൽ ഒഴികെ നിലവിൽ കുപ്പിവെള്ള വിതരണം നടക്കുന്നുണ്ട്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *