സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനം

  • 11
    Shares

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചു. റിപ്പോർട്ട് നൽകാനുള്ള ദേവസ്വം ബോർഡിന്റെ നീക്കത്തെ ചൊവ്വാഴ്ച പത്തനംതിട്ടയിൽ നടന്ന രാഷ്ട്രീയവിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബോർഡിന്റെ പിൻമാറ്റം.

റിപ്പോർട്ട് കൊടുക്കാൻ ഭരണഘടനാപരമായി വ്യവസ്ഥയില്ലെന്നും കോടതി ആവശ്യപ്പെട്ടാൽ മാത്രം റിപ്പോർട്ട് നൽകുമെന്നും ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ് വ്യക്തമാക്കി. ബോർഡിന് നിയമവ്യവസ്ഥ അനുസരിച്ച് പ്രവർത്തിക്കേണ്ട ബാധ്യത മാത്രമേയുള്ളുവെന്നും ്‌ദ്ദേഹം പരഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *