സ്ത്രീകൾക്ക് ആർത്തവ കാലത്തും ക്ഷേത്രങ്ങളിൽ പ്രവേശിക്കാം; ചട്ടം 3 ബി റദ്ദാക്കി

  • 12
    Shares

കേരളാ ഹിന്ദു പൊതു ആരാധനാലയ പ്രവേശനാനുമതി ചട്ടം 3 ബി സുപ്രീം കോടതി റദ്ദാക്കി. ആർത്തവ കാലത്തും സ്ത്രീകൾക്ക് ഇനി ക്ഷേത്രങ്ങളിൽ പ്രവേശിക്കാം. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ചരിത്രവിധിക്കൊപ്പമാണ് ചട്ടം 3 ബി കോടതി റദ്ദാക്കിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. ശാരീരികമായ കാരണത്താൽ ഒരു വിവേചനവും സ്ത്രീകളോട് കാണിക്കരുതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *