എൻ എസ് എസിന്റെ റിവ്യു ഹർജിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

Loading...
  • 10
    Shares

ശബരിമല വിധിയിൽ എൻ എസ് എസ് നൽകിയ പുനപരിശോധന ഹർജിയിലെ വാദങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. അയ്യപ്പനെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ടാണ് സിന്ധു ടി പിയെന്ന യുവതി ഹർജി നൽകിയിരിക്കുന്നത്. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ മാറ്റിനിർത്തണമെന്ന വാദം സ്ത്രീവിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു

10 വയസ്സുള്ള കുട്ടിയെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഭേദിക്കാൻ സാധ്യതയുള്ള ആളായി ചിത്രീകരിക്കുന്നത് അയ്യപ്പനെ അപമാനിക്കുന്നതിനും തുല്യമാണ്. താൻ അയ്യപ്പ ഭക്തയാണ്. ഈ വാദം അംഗീകരിക്കാനാകില്ല. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ അപമാനിക്കുന്ന വാദമാണ് എൻ എസ് എസിന്റേത്. ഹിന്ദുമതത്തിൽ ഇങ്ങനെയൊരു കാഴ്ചപ്പാടില്ല. പെൺകുട്ടികളെ ലൈംഗിക വസ്തുക്കളെ ചിത്രീകരിക്കുകയാണിത്. കുട്ടികളുടെ മനസ്സിൽ തെറ്റായ ബോധമുണ്ടാക്കാൻ ഇതിടയാക്കുമെന്നും ഹർജിയിൽ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *