സുപ്രീം കോടതി വിധിയെ അനുകൂലിച്ച് എഫ് ബി പോസ്റ്റ്; 20കാരിയെ സംഘ് ക്രിമിനലുകൾ ആക്രമിച്ചു

  • 17
    Shares

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഇരുപതുവയസ്സുകാരി പെൺകുട്ടിക്ക് നേരെ ആർ എസ് എസ് ക്രിമിനലുകളുടെ ആക്രമണം. കുലശേഖരമംഗലം കോട്ടപ്പള്ളി ചന്ദ്രൻ മകൾ അപർണക്കാണ് മർദനമേറ്റത്.

വിനീഷ്, വിപിൻ എന്നീ ഗുണ്ടകളാണ് അപർണയെ ആക്രമിച്ചത്. ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി വൈക്കം ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ മർദിക്കുകയും നടുവിന് തൊഴിക്കുകയും ചെയ്തത്. പെൺകുട്ടി ബഹളം വെച്ചപ്പോൾ ആർഎസ്എസ് ഗുണ്ടകൾ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിച്ച് കടന്നുകളയുകയും ചെയ്തു.

വിപിൻ, വിനീഷ് എന്നിവരുടെ അമ്മ പ്രസന്നയും മക്കളുടെ ആക്രമണത്തിന് സഹായവുമായി കൂടെയുണ്ടായിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് രൂക്ഷമായ തെറിവിളികൾ അപർണക്ക് നേരെയുണ്ടായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *