വിധി ദു:ഖകരം; റിവ്യു പെറ്റീഷന് പോകുമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

  • 37
    Shares

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ദു:ഖകരമെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ഭരണഘടന ഒരു മതത്തിന്റെയും വിശ്വാസത്തിൽ ഇടപെടരുത്. റിവ്യു പെറ്റീഷൻ കൊടുക്കാൻ അവസരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

കൃസ്ത്യാൻ മുസ്ലിം മതസംഘടനകളെ കൂടി ബാധിക്കുന്ന വിധിയാണിത്. സമാനമായി ചിന്തിക്കുന്ന ആളുകളെ അണിനിരത്തി ഒക്ടോബർ ആദ്യവാരം തന്നെ റിവ്യു പെറ്റീഷൻ ഫയൽ ചെയ്യാനാണ് തീരുമാനമെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. റിവ്യു പെറ്റീഷന് പോകുമെന്ന് കോൺഗ്രസ് നേതാവ് അജയ് തറയിലും അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *