കെ സുരേന്ദ്രന് ഹൈക്കോടതിയുടെ ജാമ്യം, പത്തനംതിട്ട ജില്ലയിൽ കാല് കുത്തരുതെന്ന് നിർദേശം; പുറത്തിറങ്ങുന്നത് 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം

Loading...
  • 14
    Shares

സന്നിധാനത്ത് ദർശനത്തിനെത്തിയ 52കാരിയായ ഭക്തയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ബിജെപിയുടെ നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ കയറാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്

അറസ്റ്റിലായി 21 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കെ സുരേന്ദ്രൻ പുറത്തറങ്ങുന്നത്. സമാനമായ മറ്റ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാൻ പാടില്ലെന്ന് കോടതി ജാമ്യവ്യവസ്ഥയിൽ വ്യക്തമാക്കി. ഇന്നലെ കെ സുരേന്ദ്രനെ അതിരൂക്ഷമായി തന്നെ ഹൈക്കോടതി വിമർശിച്ചിരുന്നു.

സുരേന്ദ്രൻ എന്തിനാണ് ശബരിമലയിലേക്ക് പോയതെന്നും ഒരു പാർട്ടിയുടെ പ്രധാന പദവികളിലിരുന്ന് ഇത്തരം പ്രവൃത്തികൾ ചെയ്യാൻ പാടില്ലെന്നും കോടതി വിമർശിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *