ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ല; മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട്: സുരേഷ് ഗോപി

  • 10
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകളിൽ തന്റെ പേരുണ്ടെന്ന് കരുതുന്നില്ല. നേതൃത്വം ആവശ്യപ്പെടുകയാണെങ്കിൽ സ്ഥാനാർഥിത്വത്തെ കുറിച്ച് ആലോചിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *