സിപിഎം എന്ന വിഷത്തെ അറബിക്കടൽ പോലും സ്വീകരിക്കാത്ത കാലം വരും: സുരേഷ് ഗോപി

Loading...
  • 16
    Shares

ശബരിമല ധർമ സമരത്തിൽ വിജയം വിശ്വാസികൾക്കായിരിക്കുമെന്ന് സുരേഷ്‌ഗോപി. വിശ്വാസികളെ തല്ലിച്ചതച്ച സർക്കാർ കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകുന്ന കാലം ഒരുപാട് ദൂരയല്ലെന്ന് സുരേഷ്‌ഗോപി പറഞ്ഞു. കാഞ്ഞങ്ങാട് ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

അയ്യപ്പ ഭക്തരുടെ പ്രതിഷേധത്തിന്റെ ശക്തി സർക്കാരിന് ബോധ്യമാകും. കേരളത്തിൽ മാത്രം ഒതുങ്ങിയിരിക്കുന്ന സിപിഎം എന്ന വിഷത്തെ അറബിക്കടൽ പോലും സ്വീകരിക്കാത്ത കാലമാണ് വരാൻ പോകുന്നത്. ക്ഷേത്രത്തിലെ വരുമാനമാണ് സർക്കാരിനെ ആകർഷിക്കുന്നത്. ഇതേ പണം ഉപയോഗിച്ച് സർക്കാർ ഭക്തരെ തല്ലിച്ചതയ്ക്കുകയാണ്. ശബരിമല അടക്കം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയായി പൈസ ഇടരുതെന്നും സുരേഷ്‌ഗോപി ബിജെപിക്കാരോട് ആഹ്വാനം ചെയ്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *