തൃശ്ശൂരിൽ സുരേഷ് ഗോപി ബിജെപി സ്ഥാനാർഥിയായേക്കും; ചർച്ചകൾക്കായി ഡൽഹിയിലേക്ക്

  • 32
    Shares

തൃശ്ശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ബിജെപി സ്ഥാനാർഥിയായേക്കും. ബിജെപിയിൽ ഇതുസംബന്ധിച്ച ധാരണയായതായി സൂചന. ചർച്ചകൾക്കായി സുരേഷ് ഗോപിയെ കേന്ദ്രനേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെയോ നാളെയെ സുരേഷ് ഗോപിയെ തൃശ്ശൂർ സ്ഥാനാർഥിയായി പ്രഖ്യാപിക്കുമെന്നാണ് സൂചന

ഇന്നുച്ചയോടെ സുരേഷ് ഗോപി ചർച്ചകൾക്കായി ഡൽഹിക്ക് പുറപ്പെടും. തൃശ്ശൂരിൽ മത്സരിക്കാനിരുന്ന തുഷാർ വെള്ളാപ്പള്ളി വയനാടിലേക്ക് മാറിയിരുന്നു. ഇതോടെയാണ് തൃശ്ശൂരിൽ സുരേഷ്‌ഗോപിയെ പരിഗണിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *