ഗോശാല നടത്താനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് സുരേഷ് ഗോപി അംഗമായ ട്രസ്റ്റ്; പശുക്കളെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് നൽകാം

തിരുവനന്തപുരത്തുള്ള സ്വകാര്യ ഗോശാലയിലെ പശുക്കളെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് നൽകാൻ തയ്യാറാണെന്ന് ട്രസ്റ്റ്. ക്ഷേത്രം ഗോശാല ട്രസ്റ്റിയായ വിജയകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. നടൻ സുരേഷ് ഗോപി, നിർമാതാവ് സുരേഷ് കുമാർ എന്നിവരാണ് മറ്റ് ട്രസ്റ്റ് അംഗങ്ങൾ

ട്രസ്റ്റ് ആലോചിച്ചെടുത്ത തീരുമാനമാണിത്. ഗോശാല നടത്തിക്കൊണ്ടു പോകാനുള്ള സാമ്പത്തിക സ്ഥിതി ട്രസ്റ്റിനില്ല. പശുക്കളെ നോക്കാൻ ദിവസേന 7000 രൂപ ചെലവുണ്ട്. സംഭാവന വഴിയാണ് ഗോശാല നടത്തുന്നത്. നിലവിൽ സംഭാവന ലഭിക്കുന്നില്ലെന്നും വിജയകൃഷ്ണൻ പറയുന്നു. നിലവിൽ സർക്കാരാണ് പശുക്കൾക്ക് ഭക്ഷണം നൽകാനുള്ള തുക നൽകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *