എങ്ങനെയുണ്ട് ഉശിര്, 12ാം ദിവസം 12 മിറാഷ് വിമാനങ്ങൾ: വ്യോമസേനയെ പ്രകീർത്തിച്ച് സുരേഷ് ഗോപി

  • 46
    Shares

പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ വ്യോമസേനയെ പ്രകീർത്തിച്ച് സുരേഷ് ഗോപി എംപി. പുൽവാമ ഭീകരാക്രമണം നടന്ന് 12ാം ദിവസമാണ് ഇന്ത്യൻ തിരിച്ചടി. 12 മിറാഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു അതിർത്തിക്ക് അപ്പുറത്തുള്ള ഭീകരവാദികളുടെ ക്യാമ്പുകൾ ഇന്ത്യ തകർത്തത്.

പുൽവാമ ആക്രമണം നടന്ന് 12ാം ദിവസം 12 മിറാഷ് ജെറ്റ് വിമാനങ്ങൾ. പാക്കിസ്ഥാനിലെ ഭീകരരുടെ നാല് കേന്ദ്രങ്ങൾ തകർത്തു കൊണ്ട് നമ്മുടെ ധീര ജവാൻമാരുടെ ജീവത്യാഗത്തിന് തിരിച്ചടി നൽകിയിരിക്കുന്നു. എങ്ങനെയുണ്ട് ഉശിര്…എന്നായിരുന്നു ഫേസ്ബുക്കിൽ സുരേഷ് ഗോപി കുറിച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *