സുരേഷ് ഗോപി ബ്രാൻഡ് അംബാസിഡറല്ല; വിവാദമായതോടെ തിരുമാനം തിരുത്തി കൊച്ചി മെട്രോ

Loading...
  • 15
    Shares

സുരേഷ് ഗോപി എംപിയെ കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡറാക്കിയ തീരുമാനം മണിക്കൂറുകൾക്കുള്ളിൽ തന്നെ കെ എം ആർ എൽ തിരുത്തി. ബിജെപി രാജ്യസഭാംഗത്തെ കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡറാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ എം ആർ എൽ ഉത്തരവ് തിരുത്തിയത്.

മെട്രോ യാത്രികരുടെ വിവരശേഖരണ പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് കെ എം ആർ എൽ എംഡി മുഹമ്മദ് ഹനീഷ് സുരേഷ് ഗോപിയോട് മെട്രോയുടെ ബ്രാൻഡ് അംബാസിഡർ ആകണമെന്ന് അഭ്യർഥിച്ചത്. ഉദ്ഘാടന പ്രസംഗത്തിൽ ഈ ആവശ്യം സുരേഷ് ഗോപി അംഗീകരിക്കുകയും ചെയ്തു.

പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം സംഭവം വലിയ ചർച്ചയായി മാറി. ഇതോടെ മെട്രോ അധികൃതർ തീരുമാനം തിരുത്തി വാർത്താക്കുറിപ്പ് ഇറക്കി. ജനോപകാര പദ്ധതികളുടെ ഭാഗമായി സഹകരിപ്പിക്കാൻ മാത്രമാണ് ശ്രമിച്ചതെന്ന് കെ എം ആർ എൽ അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *