കൊച്ചി മെട്രോ തൃശ്ശൂരുമായി ബന്ധിപ്പിക്കുമെന്ന് സുരേഷ് ഗോപി; ‘അതിഭീകര’ വാഗ്ദാനങ്ങളുമായി ബി ജെ പി സ്ഥാനാർഥി

Loading...
  • 356
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ വാഗ്ദാനങ്ങളുമായി തൃശ്ശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. കൊച്ചി മെട്രോയെ തൃശ്ശൂര് വരെ ബന്ധിപ്പിക്കുമെന്ന വാഗ്ദാനമാണ് ഇതിൽ രസകരം. തൃശ്ശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശ്ശൂരുമായി ബന്ധിപ്പിക്കുമെന്നാണ് സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നത്. ഇതിനായി പ്രത്യേക പോസ്റ്ററും താരം പുറത്തിറക്കിയിട്ടുണ്ട്.

ചെയ്യും എന്നത് വെറും വാക്കല്ല, ചെയ്തിരിക്കുമെന്ന മുദ്രവാക്യവും പോസ്റ്ററിനൊപ്പമുണ്ട്. ദൂരത്തെ കീഴടക്കലാണ് യാത്ര, യാത്ര ചെയ്യാനുള്ള യുദ്ധം നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പേജിൽ കുറിച്ചു

ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

Posted by Suresh Gopi on Tuesday, 9 April 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *