സിനിമാ അഭിനയത്തിന്റെ തിരക്കുകളിലാണ്; തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുരേഷ്‌ഗോപി

  • 196
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി എംപി. ബിജെപി സ്ഥാനാർഥിയായി കൊല്ലത്തോ തിരുവനന്തപുരത്തോ മത്സരിക്കുമെന്ന പ്രചാരണങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ ചിത്രങ്ങൾക്കായി ഡേറ്റ് നൽകിയിട്ടുണ്ട്. അതിന്റെ തിരക്കിലാണ്. അതുകൊണ്ട് മത്സരിക്കാനില്ലെന്നായിരുന്നു എംപിയുടെ പ്രതികരണം

കേന്ദ്രനേതൃത്വത്തിന് നൽകിയ സ്ഥാനാർഥി സാധ്യത ലിസ്റ്റിൽ സുരേഷ് ഗോപിയുടെ പേരും ഉൾപ്പെട്ടിരുന്നു. മത്സരിക്കില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയതോടെ തിരുവനന്തപുരത്ത് വീണ്ടും കുമ്മനത്തിന്റെ പേര് സജീവമായി ഉയരുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *