ചാളക്കറിയുണ്ടോയെന്ന് ചോദ്യം, ഇല്ലെന്ന് വീട്ടമ്മ; എന്നാൽ കുറച്ച് ചോറുണ്ണാമെന്ന് സുരേഷ്‌ഗോപി

Loading...
  • 130
    Shares

സിനിമാ താരവും തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥിയുമൊക്കെയാണ്. പക്ഷേ നേരം ഒരു മണിയായാൾ ആൾക്ക് ചോറുണ്ണണം. പ്രചാരണത്തിനിടെ ആദ്യം കാണുന്ന വീട്ടിൽ പോയി ചോറ് ചോദിക്കുന്നതാണ് പുതിയ തെരഞ്ഞെടുപ്പ് പ്രചാരണം.

സ്ഥാനാർഥിയെന്നതിലുപരി സിനിമാ താരമായത് കൊണ്ട് വീട്ടുകാർ ആദ്യമൊന്ന് അമ്പരക്കുമെങ്കിലും ചോറ് വിളമ്പി കൊടുക്കും. നാട്ടികയിൽ കഴിഞ്ഞ ദിവസം കുറുക്കംപര്യ വീട്ടിൽ വിബിന്റെ വീട്ടിലായിരുന്നു സുരേഷ് ഗോപിയുടെ ചോറൂണ്. വീടിന്റെ പുറത്ത് കണ്ട വിബിന്റെ ഭാര്യ അപർണയോട് ചാളക്കറിയുണ്ടോയെന്നായിരുന്നു താരത്തിന്റെ ചോദ്യം. ചാളക്കറി ഇല്ല, ഞണ്ടു കറിയുണ്ടെന്ന് മറുപടി. എന്നാൽ പിന്നെ ചോറൂണ്ടേക്കാമെന്ന് സുരേഷ് ഗോപിയും

ഭക്ഷണം കഴിച്ച് കുടുംബത്തോടൊപ്പം ഫോട്ടോയും എടുത്താണ് സുരേഷ് ഗോപി മടങ്ങിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *