ഹൃദയത്തിലെന്നും തൃശ്ശൂരുണ്ടാകും; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും നന്ദി പറഞ്ഞ് സുരേഷ്‌ഗോപി

Loading...

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തൃശ്ശൂരിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് എൻ ഡി എ സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപി. ഫേസ്ബുക്ക് വഴിയാണ് സുരേഷ് ഗോപിയുടെ നന്ദി പ്രകടനം. തൃശ്ശൂരിലെ അമ്മമാർക്കും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനക്കും സുരേഷ് ഗോപി നന്ദി പറയുന്നുണ്ട്.

സുരേഷ്‌ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തൃശൂർ എന്നും ഉണ്ടാകും ഈ ഹൃദയത്തിൽ…!
എന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകിയ സ്നേഹത്തിന് നന്ദി!
എന്റെ വിശപ്പടക്കിയ
എന്നെ ചേർത്തു പിടിച്ച
കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാർക്കും സ്നേഹിതർക്കും പ്രവർത്തകർക്കും തൃശൂർകാർക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി!
ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയർന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങൾ…!

തൃശൂർ എന്നും ഉണ്ടാകും ഈ ഹൃദയത്തിൽ…!എന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകിയ സ്നേഹത്തിന് നന്ദി!എന്റെ വിശപ്പടക്കിയഎന്നെ…

Posted by Suresh Gopi on Friday, May 24, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *