അയ്യപ്പൻ വികാരം ഇന്ത്യയൊട്ടാകെ ആഞ്ഞടിക്കും; കുടുംബങ്ങളിലെ ചർച്ച ശബരിമലയാണ്: സുരേഷ് ഗോപി

  • 231
    Shares

അയ്യപ്പൻ ഒരു വികാരമാണെങ്കിൽ കേരളത്തിൽ മാത്രമല്ല, ഇന്ത്യയൊട്ടാകെ അത് അലയടിക്കുമെന്ന് തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി. തൃശ്ശൂർ മണ്ഡലം കൺവെൻഷനിലാണ് സുരേഷ് ഗോപിയുടെ വാക്കുകൾ. കേരളത്തിലെ കുടുംബങ്ങളുടെ ചർച്ചാ വിഷയം ശബരിമലയാണെന്നും സുരേഷ് ഗോപി പറഞ്ഞു

ശബരിമലയുടെ പേര് പറഞ്ഞ് വോട്ടുപിടിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം ലംഘിച്ചാണ് സുരേഷ് ഗോപിയുടെ പ്രചരണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *