പെരുമാറ്റ ചട്ടലംഘനം: കലക്ടറുടെ നോട്ടീസിന് സുരേഷ് ഗോപി ഇന്ന് മറുപടി നൽകും

Loading...
  • 15
    Shares

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയ തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി ഇന്ന് കലക്ടറുടെ നോട്ടീസിന് മറുപടി നൽകും. കലക്ടർ നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. ശബരിമലയുടെ പേരിൽ താൻ വോട്ട് ചോദിച്ചില്ലെന്ന നിലപാടിൽ സുരേഷ് ഗോപി ഉറച്ചു നിന്നേക്കും.

പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷറെയും വരണാധികാരിയെയും വ്യക്തിപരമായി അവഹേളിക്കാനാണ് ബിജെപിയുടെ നേതാക്കളും അണികളും ശ്രമിച്ചത്. കേരളാ ചരിത്രത്തിൽ തന്നെ ഇത്തരമൊരു നീക്കം പതിവില്ലാത്തതാണ്. സംഘപരിവാർ അവരുടെ യഥാർഥ മുഖം വ്യക്തമാക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. കലക്ടർ ടി വി അനുപമ ക്രിസ്ത്യനാണെന്ന് ചൂണ്ടിക്കാട്ടി വർഗീയമായി ആക്രമിക്കുകയായിരുന്നു സംഘപരിവാർ

കലക്ടറുടെ നോട്ടീസിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇത് ജനം കൈകാര്യം ചെയ്യണമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കലക്ടർ പിണറായി സർക്കാരിന് ദാസ്യപ്പണി ചെയ്യുന്നുവെന്നായിരുന്നു ബിജെപിയിലെ ഗോപാലകൃഷ്ണൻ പറഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *