കല്ലടയുടെ വൈറ്റില ഓഫീസ് പോലീസ് അടച്ചുപൂട്ടി; കടുത്ത നടപടികളിലേക്ക് ഗതാഗത വകുപ്പും

Loading...

യാത്രക്കാരെ മർദിച്ച സംഭവത്തിൽ സുരേഷ് കല്ലട ബസ് ട്രാവൽസിന്റെ വൈറ്റില ഓഫീസ് പോലീസ് അടച്ചുപൂട്ടി. തെളിവ് ശേഖരിക്കുന്നതിനായി എത്തിയപ്പോൾ അനധികൃതമായി പാഴ്‌സൽ കടത്തുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെയാണ് ഓഫീസ് അടച്ചുപൂട്ടിയത്.

കടുത്ത നടപടികൾ തന്നെ സ്വീകരിക്കുമെന്ന് ഗതാഗത കമ്മീഷണർ സുദേഷ് കുമാറും വ്യക്തമാക്കി. ഗതാഗത മന്ത്രിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. സുരേഷ് കല്ലടയെ വിളിച്ചുവരുത്താൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദക്ഷിണ മേഖലാ എഡിജിപിക്ക് നിർദേശം നൽകി.

യാത്രക്കാരെ മർദിച്ച സംഭവത്തിൽ കൊച്ചി മരട് പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജയേഷ്, ജിതിൻ, ഗിരിലാൽ എന്നീ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ബസിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *