വയൽക്കിളി ലീഡർ സുരേഷ് കീഴാറ്റൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും

  • 14
    Shares

തളിപ്പറമ്പ് ബൈപാസ് വിരുദ്ധ സമിതിയായ വയൽക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. കണ്ണൂർ മണ്ഡലത്തിലാകും മത്സരിക്കുക. പാരിസ്ഥിതിക കേരളത്തിന് ഒരു വോട്ട് എന്ന മുദ്രവാക്യമുയർത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുകയെന്ന് സുരേഷ് പറഞ്ഞു

വയൽക്കിളികളുടെ പോരാട്ടത്തിന്റെ ഭാഗം കൂടിയാണിത്. പ്രളയാനന്തര കേരളത്തിൽ ഇടതുവലത് രാഷ്ട്രീയം കോർപറേറ്റുകളുടെ അജൻഡയാണ് നടപ്പാക്കുന്നതെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *