സിപിഎമ്മിനെതിരായി ബിജെപി തങ്ങളെ ചട്ടുകമാക്കിയെന്ന് വയൽക്കിളി സുരേഷ്; സമരവുമായി മുന്നോട്ടുപോകും

Loading...
  • 28
    Shares

കീഴാറ്റൂർ ബൈപാസ് വികസന വിരുദ്ധ സമരത്തെ ബിജെപി മുതലെടുത്തുവെന്ന് ആരോപിച്ച് വയൽക്കിളി സമര നേതാവ് സുരേഷ്. സിപിഎമ്മിനെ അടിക്കാനായി വയൽക്കളികളെ ബിജെപി ചട്ടുകമാക്കിയെന്ന് സുരേഷ് ആരോപിച്ചു. ചാനലുകളോടാണ് സുരേഷിന്റെ പ്രതികരണം

സമരവുമായി മുന്നോട്ടു പോകും. ബിജെപിയും സിപിഎമ്മും ഒരുപോലെ വഞ്ചിച്ചു. പരിസ്ഥിതിയെ മറന്നുകൊണ്ട് വികസനം നടപ്പാക്കുന്നതിൽ സിപിഎമ്മും ബിജെപിയും ഒന്നാണ്. സിപിഎമ്മിന്റെ സഖാവാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെന്ന് തെളിഞ്ഞതായും ഇയാൾ ആരോപിച്ചു.

സമരവുമായി മുന്നോട്ടുപോകും. വയൽക്കിളി സമരം പെട്ടെന്നൊരു സുപ്രഭാതത്തിൽ ആളിപ്പടർന്നതല്ല. കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത് കൊണ്ട് സമരം നിർത്തുമെന്ന് കരുതേണ്ടെന്നും വയൽക്കിളി സുരേഷ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *