ശബരിമല ഒരു സ്ഥലത്തിന്റെ പേരാണ്; ചട്ടം ലംഘിച്ചിട്ടില്ലെന്നും സുരേഷ് ഗോപി: വിശദീകരണം നൽകി

Loading...
  • 12
    Shares

അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് ചോദിച്ചുവെന്ന വിവാദത്തിൽ ജില്ലാ കലക്ടർ ടി വി അനുപമക്ക് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വിശദീകരണം നൽകി. മതസ്പർധ വളർത്തുന്ന രീതിയിൽ പ്രചാരണം നടത്തരുതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ്അത്തരത്തിൽ ഒരു നടപടിയും തന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് സുരേഷ് ഗോപി വിശദീകരണത്തിൽ പറയുന്നു

തന്റെ പ്രസംഗത്തിൽ ദൈവത്തിന്റെ പേരോ മതചിഹ്നമോ ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടില്ല. ശബരിമല എന്നത് ഒരു ദേശത്തിന്റെ പേരാണ്. ശബരിമല ക്ഷേത്രമെന്നോ അയ്യപ്പ സ്വാമിയെന്നോ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപിയുടെ വിശദീകരണത്തിൽ പറയുന്നു. വിശദമായ മറുപടിക്ക് കൂടുതൽ സമയം അനുവദിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *