സർഫ് എക്‌സലിനെതിരായ കലിപ്പ് മൈക്രോ സോഫ്റ്റ് എക്‌സലിന് നേരെ തീർത്ത് സംഘപരിവാറുകാർ; 1 സ്റ്റാർ റേറ്റിംഗ് ക്യാമ്പയിൻ

Loading...
  • 19
    Shares

മതസൗഹാർദം പ്രോത്സാഹിപ്പിക്കുന്ന പരസ്യമിറക്കിയ സർഫ് എക്‌സലിനെതിരെ ഹിന്ദു തീവ്രവാദികളുടെ കലിപ്പ് ഇതുവരെ തീർന്നിട്ടില്ല. ഏറ്റവുമൊടുവിൽ സർഫ് എക്‌സലിന്റെ പാർട്ണർ എന്ന് തെറ്റിദ്ധരിച്ച് സ്‌പെഡ്ഷീറ്റ് ആപ്ലിക്കേഷനായ മൈക്രോസോഫ്റ്റ് എക്‌സലിന് വൺ സ്റ്റാർ റേറ്റിംഗ് നൽകിയാണ് സംഘപരിവാർ അനുകൂലികൾ ദേഷ്യം തീർക്കുന്നത്.

എക്‌സൽ എന്ന വാക്ക് എവിടെ കണ്ടാലും ഹിന്ദുവിരുദ്ധ പ്രൊപ്പഗണ്ടയായാണ് തോന്നുന്നതെന്ന കമന്റുകളും പേജിൽ നിറയുന്നുണ്ട്. എക്‌സൽ എന്ന വാക്ക് കണ്ട് തെറ്റിദ്ധരിച്ചാണ് സംഘപരിവാർ അനുകൂലികൾ മൈക്രോ സോഫ്റ്റ് എക്‌സലിനെ വിടാതെ പിടികൂടിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *