ഇടതുമുന്നണിയെ തോൽപ്പിക്കാൻ യുഡിഎഫും-ബിജെപിയും ധാരണയിലെത്തണമെന്ന് ചിദാനന്ദപുരി

  • 63
    Shares

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ യുഡിഎഫും ബിജെപിയും പരസ്യമായി തന്നെ ധാരണയിലെത്തണമെന്ന് ആർ എസ് എസിന്റെ ശബരിമല കർമസമിതി നേതാവ് സ്വാമി ചിദാനന്ദപുരി. ഹിന്ദു സമൂഹത്തെ അപമാനിച്ചതിനും വേദനിപ്പിച്ചതിനുമുള്ള മറുപടി ജനം നൽകണമെന്നും ഇയാൾ പറഞ്ഞു.

ഹിന്ദു വോട്ടുകൾ മാത്രം നേടിയെടുക്കാൻ പ്രാക്ടിക്കലായി ചിന്തിക്കണം. ഇതിനായി കോൺഗ്രസും ബിജെപിയും പരസ്യമായി തന്നെ ധാരണയിലെത്തണം. ബിജെപി അവരുടെ ശ്രദ്ധ സ്വാധീനമുള്ള രണ്ടോ മൂന്നോ മണ്ഡലങ്ങളിലേക്ക് ഒതുക്കണം. പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും ഇയാൾ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *