മരണപ്പെട്ടവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവർ നീചയോനിയിൽ പിറന്ന ആസുരികളാണെന്നറിഞ്ഞാലും; മഹാഭാരതം ഉദ്ധരിച്ച് സന്ദീപാനന്ദ ഗിരി

Loading...

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അധിക്ഷേപിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. രാജീവ് ഗാന്ധി അഴിമതി നമ്പർ വൺ എന്നായിരുന്നു മോദിയുടെ വാക്കുകൾ. ഇതിന് മഹാഭാരതം ഉദ്ധരിച്ച് കൊണ്ടായിരുന്നു സന്ദീപാനന്ദ ഗിരിയുടെ മറുപടി

മരണപ്പെട്ടവരെ കുറിച്ച് നല്ലത് മാത്രം സംസാരിക്കുക എന്നതാണ് ആര്യ സംസ്‌കാരം. മരണപ്പെട്ടവരെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവർ നീചയോനിയിൽ പിറന്ന ആസുരികളാണെന്ന് സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

‘മഹാരാജൻ,
മരണപ്പെട്ടവരെക്കുറിച്ച് നല്ലതുമാത്രം സംസാരിക്കുക എന്നതാണ് ആര്യസംസ്‌ക്കാരം.
മരണപ്പെട്ടവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത് ആരോ അവരെ നീചയോനിയിൽ പിറന്ന ആസുരികളെന്നറിഞ്ഞാലും.
(മഹാഭാരതം.)’



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *