പി രാജീവിന് കെട്ടിവെക്കാൻ പണം നൽകുന്നത് ടി പത്മനാഭൻ

  • 15
    Shares

എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന പി രാജീവിന് കെട്ടിവെക്കാനുള്ള തുക നൽകുക മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ടി പത്മനാഭൻ. രാജീവിനെ നേരിട്ട് വിളിച്ചാണ് ടി പത്മനാഭഴൻ ഇക്കാര്യം അറിയിച്ചത്. പി രാജീവ് ഫേസ്ബുക്ക് വഴിയാണ് ഇത് വെളിപ്പെടുത്തിയത്.

തല കുനിക്കുന്നു , ഈ സ്‌നേഹസാഗരത്തിനു മുമ്പിൽ. കഴിഞ്ഞ ദിവസം പപ്പേട്ടന്റെ വിളി വന്നു, മലയാളത്തിന്റെ മഹാ കഥാകാരൻ ടി. പത്മനാഭൻ കെട്ടിവെയ്ക്കാനുള്ള പണം എന്റേതെന്ന സ്‌നേഹ പ്രഖ്യാപനം. എത്രയോ കാലമായി ,കഥയുടെ കുലപതി നമ്മളെ കഥകളിലൂടെ വിസ്മയിപ്പിക്കുന്നു ‘പപ്പേട്ടാ അതിരുകളില്ലാത്ത സ്‌നേഹത്തിനു മുമ്പിൽ പ്രണാമം, രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *