റിസോർട്ട് രാഷ്ട്രീയം വീണ്ടും; ടി ടി വി ദിനകര പക്ഷത്തെ എംഎൽഎമാർ കുറ്റാലം റിസോർട്ടിൽ

  • 7
    Shares

തമിഴ്‌നാട്ടിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം. തന്നെ പിന്തുണക്കുന്ന എംഎൽഎമാരെ ടി ടി വി ദിനകരൻ കുറ്റാലം റിസോർട്ടിലേക്ക് മാറ്റി. പതിനെട്ട് എംഎൽഎമാരുടെ അയോഗ്യതാ കേസിൽ വിധി വരാനിരിക്കെയാണ് നടപടി.

നാല് എഐഎഡിഎംകെ എംഎൽഎമാരും റിസോർട്ടിലുണ്ട്. അയോഗ്യത നിലനിൽക്കുന്ന പതിനെട്ട് പേർക്കൊപ്പമാണ് ഇവരും റിസോർട്ടിൽ കഴിയുന്നത്. ബംഗളൂരു ജയിലിൽ കഴിയുന്ന ശശികലയെ സന്ദർശിച്ച ശേഷം ദിനകരനും കുറ്റാലത്തേക്ക് എത്തും.

Leave a Reply

Your email address will not be published. Required fields are marked *