തമിഴ്‌നാട് സർക്കാർ ജീവനക്കാർ 200 കോടി രൂപ കേരളത്തിന് നൽകും

Loading...
  • 29
    Shares

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക നൽകുന്നതെന്ന് തമിഴ്‌നാട് ഗവ. എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി ആർ രാജ്കുമാർ അറിയിച്ചു.

ഏകദേശം 200 കോടി രൂപയാണ് സർക്കാർ ജീവനക്കാർ സമാഹരിച്ച് നൽകുക. ഈ മാസത്തെ ശമ്പളത്തിൽ നിന്ന് ഇതുനൽകാനാണ് തീരുമാനം. കൂടാതെ 4000 കിലോ അരി, അവശ്യ മരുന്നുകൾ, കുട്ടികളുടെ ഉടുപ്പുകൾ, ബെഡ് ഷീറ്റുകൾ, സാരികൾ, ജാക്കറ്റുകൾ എന്നിവ തമിഴ്‌നാട് ജീവനക്കാർ നിശാഗന്ധി കലക്ഷൻ സെന്ററിൽ എത്തിച്ചു. ഇത് രണ്ടാമത്തെ ലോഡാണ്. നേരത്തെ ഇടുക്കിയിലും അവശ്യവസ്തുക്കൾ ഇവർ എത്തിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *